പ്രധാനമന്ത്രിയുടെ ഓഫീസ്
വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വ്യോമസേനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
Posted On:
08 OCT 2023 9:52AM by PIB Thiruvananthpuram
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ അറിയിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“എല്ലാ വ്യോമസേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വ്യോമസേനാ ദിനത്തിൽ ആശംസകൾ. ഇന്ത്യൻ വ്യോമസേനയുടെ വീര്യത്തിലും പ്രതിബദ്ധതയിലും അർപ്പണബോധത്തിലും ഇന്ത്യ അഭിമാനിക്കുന്നു. അവരുടെ മഹത്തായ സേവനവും ത്യാഗവും നമ്മുടെ വ്യോമമേഖല സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു."
***
--NS--
(Release ID: 1965677)
Visitor Counter : 107
Read this release in:
Marathi
,
Assamese
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada