പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചെസ് വനിതാ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 07 OCT 2023 10:02PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചെസ് വനിതാ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ നമ്മുടെ ചെസ് വനിതാ ടീമിന് അഭിനന്ദനങ്ങൾ. ഈ മെഡൽ അവരുടെ കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്."

 

*********

--NS--

( റിലീസ് ഐ.ഡി: 1965670) സന്ദര്‍ശക കൗണ്ടര്‍ : 131