പ്രധാനമന്ത്രിയുടെ ഓഫീസ്
വളര്‍ച്ചയുടെ പങ്കാളികളായി സ്റ്റാര്‍ട്ടപ്പുകളേയും സ്വകാര്യമേഖലയേയും കേന്ദ്ര ഗവണ്‍മെന്റ് കാണുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
07 OCT 2023 5:44PM by PIB Thiruvananthpuram
അനുമതികളും ഇളവുകളും തേടുന്ന ഒരു താല്‍ക്കാലിക പങ്കാളികള്‍ എന്നതില്‍ നിന്ന് ഇപ്പോള്‍ ആഗോള സാങ്കേതിക ആവാസവ്യവസ്ഥയില്‍ ഉടമസ്ഥാവകാശം കെട്ടിപ്പടുക്കുന്നത് വരെ ഇന്ത്യ പതുക്കെ ഗതി തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
'വളര്‍ച്ചയുടെ പങ്കാളികളായി സ്റ്റാര്‍ട്ടപ്പുകളേയും സ്വകാര്യമേഖലയേയും സര്‍ക്കാര്‍ എങ്ങനെയാണ് കാണുന്നത് എന്ന് ടെക് സംരംഭകയായ വൃന്ദ കപൂര്‍ എഴുതുന്നു... വായിക്കൂ!, ദേശീയ ദിനപത്രത്തിലെ ലേഖനം പങ്കുവച്ച് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എഴുതി.
***
NS
(रिलीज़ आईडी: 1965519)
आगंतुक पटल : 115
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada