പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഒരു സുപ്രധാന യോഗം ചേർന്നു
പോസ്റ്റഡ് ഓണ്‍:
07 OCT 2023 2:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ഒരു സുപ്രധാന യോഗം ചേർന്നു.
ദരിദ്രർക്കും ഇടത്തരക്കാർക്കും മിതമായ നിരക്കിൽ വായ്പ ഉറപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വീടുകളിൽ സൗരോർജ്ജം ഉറപ്പാക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
NS
( റിലീസ് ഐ.ഡി: 1965388)
സന്ദര്‍ശക കൗണ്ടര്‍ : 143
ഈ റിലീസ് വായിക്കുക:
Bengali
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu