പ്രധാനമന്ത്രിയുടെ ഓഫീസ്
കോമ്പൗണ്ട് ആര്‍ച്ചറിയിലെ ചരിത്രപ്രധാനമായ സ്വര്‍ണത്തിന് ജ്യോതി സുരേഖ വെന്നത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
07 OCT 2023 8:33AM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസിലെ കോമ്പൗണ്ട് ആര്‍ച്ചറിയില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം!
കോമ്പൗണ്ട് ആര്‍ച്ചറിയില്‍ ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം നേടിയതിന്ജ്യോതി സുരേഖ വെന്നയ്ക്ക് അഭിനന്ദനങ്ങള്‍.
അവരുടെ സമര്‍പ്പണവും വൈദഗ്ധ്യവും രാജ്യത്തിന് അഭിമാനം പകര്‍ന്നുകൊണ്ടിരിക്കുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(रिलीज़ आईडी: 1965309)
आगंतुक पटल : 110
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu