പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 87 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ സുനിൽ കുമാറിന്റെ വിജയത്തെ പ്രധാനമന്ത്രി ആഹ്ളാദം പങ്കിട്ടു

പോസ്റ്റഡ് ഓണ്‍: 04 OCT 2023 7:20PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 87 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ സുനിൽ കുമാറിന്റെ വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

പ്രധാനമന്ത്രി X പോസ്റ്റ് ചെയ്തു;

“പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 87 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ സുനിൽ കുമാറിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ! ഇത് ശ്രദ്ധേയമായ ഒരു നേട്ടമാണ്. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എന്റെ ആശംസകൾ."

***
NS

( റിലീസ് ഐ.ഡി: 1964433) സന്ദര്‍ശക കൗണ്ടര്‍ : 151