പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ വെങ്കലം നേടിയ കായികതാരം പ്രവീൺ ചിത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 03 OCT 2023 10:02PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഇനത്തിൽ വെങ്കല മെഡൽ നേടിയ കായികതാരം പ്രവീൺ ചിത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിനന്ദിച്ചു.

അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു:

"അത്‌ലറ്റിക്‌സിൽ ശ്രദ്ധേയമായ മറ്റൊരു നേട്ടം!
പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഇനത്തിൽ വെങ്കല മെഡൽ നേടിയ പ്രവീൺ ചിത്രയ്ക്ക്   വലിയ അഭിനന്ദനങ്ങൾ.

ഇന്നത്തെ ഈ മികച്ച പ്രകടനം നമ്മുടെ രാഷ്ട്രത്തിന് മഹത്വം നേടി തന്നു 

 

NS

(रिलीज़ आईडी: 1963918) आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Gujarati , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Odia , Tamil , Telugu , Kannada