പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി നേടിയ കായികതാരം മുഹമ്മദ് അഫ്സൽ പുളിക്കലകത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 OCT 2023 9:59PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയതിന് ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് മുഹമ്മദ് അഫ്സൽ പുളിക്കലകത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"പുരുഷന്മാരുടെ 800 മീറ്റർ ഏഷ്യൻ ഗെയിംസ് ഇനത്തിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് അഫ്സൽ പുളിക്കലകത്തിന് അഭിനന്ദനങ്ങൾ.

അദ്ദേഹത്തിന്റെ  കഠിനാധ്വാനവും പ്രതിരോധശേഷിയും ഫലം കണ്ടു. ഈ വിജയത്തിൽ  ഇന്ത്യ നന്നായി ആഹ്‌ളാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു . !"

 

NS

(Release ID: 1963897) Visitor Counter : 98