പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഷൂട്ടിംഗ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ക്യനാന്‍ ചെനായിയെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

പോസ്റ്റഡ് ഓണ്‍: 01 OCT 2023 8:24PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയ ക്യനാന്‍ ചെനായിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.


'' ക്യനാന്‍ ചെനായിയുടെ വിജയത്തില്‍ ആഹ്‌ളാദിക്കുന്നു. പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഷൂട്ടിംഗ് ഇനത്തില്‍ അദ്ദേഹം വെങ്കല മെഡല്‍ നേടി. മികച്ച വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വിജയം, വളര്‍ന്നുവരുന്ന നിരവധി ഷൂട്ടര്‍മാരെ പ്രചോദിതരാക്കും'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

 

NS

( റിലീസ് ഐ.ഡി: 1963109) സന്ദര്‍ശക കൗണ്ടര്‍ : 125