പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ ശ്രീശങ്കര്‍ മുരളിയുടെ വെള്ളി മെഡല്‍ നേട്ടത്തിനു പധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 01 OCT 2023 8:38PM by PIB Thiruvananthpuram

ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ ഗെയിംസില്‍ വിസ്മയിപ്പിച്ച ലോംഗ് ജംപര്‍ ശ്രീശങ്കര്‍ മുരളിയുടെ മിന്നുന്ന വിജയത്തിനും വെള്ളി മെഡല്‍ നേടിയതിനും അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും അദ്ദേഹം വരും തലമുറകള്‍ക്ക് ഒരു ഉത്തമ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്!', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

NS

(रिलीज़ आईडी: 1963102) आगंतुक पटल : 110
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Tamil , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Telugu