പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ഇഷാ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
29 SEP 2023 2:14PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 29
ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ഇഷാ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ഇഷാ സിംഗില്‍ അഭിമാനിക്കുന്നു! പ്രതിബദ്ധതയും കേന്ദ്രീകൃത പരിശീലനവും അചഞ്ചലമായ നിശ്ചയദാര്‍ഢ്യവുമാണ് ഏഷ്യന്‍ ഗെയിംസിലെ അവരുടെ വിജയത്തിന് കാരണം'' എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Proud of @singhesha10 for winning a Silver Medal in the 10m Air Pistol Women’s event! Her success at the Asian Games is due to her commitment, focused training and unwavering determination. pic.twitter.com/txNd7SHhPe
— Narendra Modi (@narendramodi) September 29, 2023
***
--ND--
(Release ID: 1962007)
Visitor Counter : 63
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada