പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസ് 50 മീറ്റര്‍ റൈഫിള്‍ 3പി പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ടീമിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
29 SEP 2023 10:09AM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3പിഎസ് ഇനത്തില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയും സ്വര്‍ണം നേടുകയും ചെയ്ത സ്വപ്നില്‍ കുസാലെ, ഐശ്വരി പ്രതാപ് സിങ് തോമര്‍, അഖില്‍ ഷിയോറന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''അതിശയകരമായ വിജയം, അഭിമാനകരമായ സ്വര്‍ണം, ഒരു ലോക റെക്കോര്‍ഡ്! ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3പിഎസ് ഇനത്തില്‍ വിജയിച്ച സ്വപ്നില്‍ കുസാലെ, ഐശ്വരി പ്രതാപ് സിംഗ് തോമര്‍, അഖില്‍ ഷിയോറന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. അവര്‍ അസാധാരണമായ നിശ്ചയദാര്‍ഢ്യവും ടീം വര്‍ക്കും പ്രകടമാക്കി'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
NS
(रिलीज़ आईडी: 1961920)
आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu