പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ വുഷു, സാന്‍ഡ 60 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ റോഷിബിന ദേവി നവോറമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
28 SEP 2023 11:03AM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ വുഷു, സാന്‍ഡ 60 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ റോഷിബിന ദേവി നവോറമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''അര്‍പ്പണബോധമുള്ളതും പ്രതിഭാശാലിയുമായ നമ്മുടെ റോഷിബിന ദേവി നവോറം വനിതകളുടെ വുഷു, സാന്‍ഡ 60 കിലോഗ്രാമില്‍ വെള്ളി മെഡല്‍ നേടി. അസാധാരണമായ കഴിവുകളും ശമനമില്ലാത്ത പരിശ്രമവും അവര്‍ കാഴ്ചവച്ചു. അവരുടെ ശിക്ഷണവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍''എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
*********
NS
(रिलीज़ आईडी: 1961655)
आगंतुक पटल : 114
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu