പ്രധാനമന്ത്രിയുടെ ഓഫീസ്
ലതാ മങ്കേഷ്‌കറെ അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
28 SEP 2023 9:39AM by PIB Thiruvananthpuram
ലതാ മങ്കേഷ്‌കര്‍ക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
''ലതാ ദീദിയെ അവരുടെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. ഇന്ത്യന്‍ സംഗീതത്തില്‍ പതിറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന അവരുടെ സംഭവാനകള്‍ ശാശ്വതമായ പ്രഭാവം സൃഷ്ടിക്കുന്നവയാണ്. അവരുടെ ഭാവതരളമായ ആലാപനങ്ങള്‍ ആഴത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തുന്നതും ഏക്കാലവും നമ്മുടെ സംസ്‌കാരത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തുകയും ചെയ്യും'' എക്‌സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു
*******
NS
( റിലീസ് ഐ.ഡി: 1961589)
സന്ദര്‍ശക കൗണ്ടര്‍ : 138
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada