പ്രധാനമന്ത്രിയുടെ ഓഫീസ്
വെങ്കല മെഡല്‍ നേടിയ പുരുഷ ഷൂട്ടിംഗ് ടീമിനെ പ്രധാനമന്ത്രി പ്രശംസിച്ചു
പോസ്റ്റഡ് ഓണ്‍:
27 SEP 2023 10:39PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഗുര്‍ജോത് സിംഗ് ഖാന്‍ഗുര, അനന്ത്ജീത് സിംഗ് നറുക്ക,അംഗദ് വീര്‍ സിംഗ് ബജ്‌വ എന്നിവരടങ്ങുന്ന പുരുഷ ഷൂട്ടിംഗ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
''ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ നമ്മുടെ സ്‌കീറ്റ് പുരുഷന്മാരുടെ ഷൂട്ടിംഗ് ടീമായ ഗുര്‍ജോത് സിംഗ് ഖംഗുര, അനന്ത്ജീത് സിംഗ് നറുക്ക, അംഗദ് വീര്‍ സിംഗ് ബജ്‌വ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ഈ നേട്ടം നമ്മുടെ കായികതാരങ്ങള്‍ക്കിടയില്‍ മികവിന്റെ മനോഭാവം ശക്തിപ്പെടുത്തും'' എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
NS
( റിലീസ് ഐ.ഡി: 1961586)
സന്ദര്‍ശക കൗണ്ടര്‍ : 130
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada