പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
25 SEP 2023 2:47PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസ്-2022 ല്‍ ഇന്ത്യന്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിന് വെങ്കല മെഡല്‍ നേടിക്കൊടുത്ത കൃത്യതയെയും കൂട്ടായ പരിശ്രമത്തിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പോഡിയം ഫിനിഷിംഗ് (വിജയപീഠത്തിലെത്തുന്നതിനുള്ള ശ്രമം) നേടിയതിന് അനീഷ് ബന്‍വാല, വിജയ്‌വീര്‍ സിദ്ധു, ആദര്‍ശ് സിംഗ് എന്നിവരുടെ നിര്‍ബന്ധബുദ്ധിയേയും നിശ്ചയദാര്‍ഢ്യത്തേയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
*****
NS
( റിലീസ് ഐ.ഡി: 1960608)
സന്ദര്‍ശക കൗണ്ടര്‍ : 129
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada