പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഹൊയ്സാലമാരുടെ വിശുദ്ധ സമൂഹത്തെ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പോസ്റ്റഡ് ഓണ്‍: 18 SEP 2023 9:19PM by PIB Thiruvananthpuram

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഹൊയ്സാലമാരുടെ വിശുദ്ധ സമൂഹത്തെ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

യുനെസ്‌കോയുടെ ‘എക്സ്’ പോസ്റ്റ് പങ്കുവച്ചു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്ത്യയുടെ അഭിമാനം കൂടുതൽ വർധിച്ചു!

ഹൊയ്സാലമാരുടെ മഹത്തായ വിശുദ്ധ സമൂഹങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. ഹൊയ്സള ക്ഷേത്രങ്ങളുടെ കാലാതീതമായ സൗന്ദര്യവും ഗഹനമായ കാര്യങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും നമ്മുടെ പൂർവികരുടെ അസാധാരണമായ കരകൗശല വൈദഗ്ധ്യത്തിന്റെയും തെളിവാണ്.”

 

 

 

 

 

NS

( റിലീസ് ഐ.ഡി: 1958661) സന്ദര്‍ശക കൗണ്ടര്‍ : 230