പ്രധാനമന്ത്രിയുടെ ഓഫീസ്
അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപകരെ അഭിനന്ദിച്ചു
Posted On:
05 SEP 2023 8:11PM by PIB Thiruvananthpuram
ഇന്നത്തെ അധ്യാപക ദിനത്തിൽ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്ന, ഭാവി രൂപപ്പെടുത്തുകയും ജിജ്ഞാസ ഉണർത്തുകയും ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ വിചക്ഷണരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“അധ്യാപക ദിനത്തിൽ, സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്ന, ഭാവി രൂപപ്പെടുത്തുന്ന, ജിജ്ഞാസ ഉണർത്തുന്ന എല്ലാ അധ്യാപകരെയും നമ്മൾ അഭിനന്ദിക്കുന്നു.
ഇന്നലെ അധ്യാപകരുമായുള്ള ആശയവിനിമയത്തിൽ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങൾ.
On #TeachersDay, we appreciate all the educators who inspire dreams, shape futures and ignite curiosity.
Some more highlights from the interaction with teachers yesterday. pic.twitter.com/SK2pFBV06e
— Narendra Modi (@narendramodi) September 5, 2023
***
--NS--
(Release ID: 1954987)
Visitor Counter : 106
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada