പ്രധാനമന്ത്രിയുടെ ഓഫീസ്
യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 10 ബില്യൺ കടന്നതിൽ പ്രധാനമന്ത്രിയുടെ പ്രശംസ
Posted On:
01 SEP 2023 3:16PM by PIB Thiruvananthpuram
10 ബില്യൺ യുപിഐ ഇടപാടുകൾ 2023 ഓഗസ്റ്റിൽ കടന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എൻപിസിഐയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു
"ഇത് അസാധാരണമായ വാർത്തയാണ്! ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ പുരോഗതി സ്വീകരിക്കുന്നതിന്റെ തെളിവാണ്, അവരുടെ കഴിവുകൾക്കുള്ള ആദരവാണിത്. വരും കാലങ്ങളിലും ഈ പ്രവണത തുടരട്ടെ."
This is exceptional news! It is a testament to the people of India embracing digital progress and a tribute to their skills. May this trend continue in the times to come. https://t.co/MrXpYbg5Cd
— Narendra Modi (@narendramodi) September 1, 2023
***
--NS--
(Release ID: 1954040)
Visitor Counter : 112
Read this release in:
Bengali
,
Assamese
,
Odia
,
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada