പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബി ഡബ്ല്യൂ എഫ്  ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പ്രണോയ് എച്ച്.എസ്സിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 AUG 2023 3:33PM by PIB Thiruvananthpuram

ബി ഡബ്ല്യൂ എഫ്  ലോക ചാമ്പ്യൻഷിപ്പിൽ 2023-ൽ വെങ്കല മെഡൽ നേടിയ പ്രണോയ് എച്ച്.എസ്സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"2023  ബി ഡബ്ല്യൂ എഫ്   വേൾഡ് ചാമ്പ്യൻഷിപ്പിൽ പ്രണോയ് എച്ച്.എസ്സിന്റെ   എത്ര മികച്ച നേട്ടം! വെങ്കല മെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

അദ്ദേഹത്തിന്റെ കഴിവും കഠിനാധ്വാനവും ടൂർണമെന്റിലുടനീളം തിളങ്ങി. എല്ലാ ബാഡ്മിന്റൺ പ്രേമികൾക്കും അദ്ദേഹം ഒരു യഥാർത്ഥ പ്രചോദനമാണ്.

 

What a brilliant achievement by @PRANNOYHSPRI at BWF World Championships 2023! Congratulations to him on winning the Bronze medal.

His skill and hard work have shone brightly throughout the tournament. He is a true inspiration to all badminton enthusiasts. pic.twitter.com/12NLJSPZdC

— Narendra Modi (@narendramodi) August 27, 2023

 

***

--ND--



(Release ID: 1952685) Visitor Counter : 75