പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഥൻസിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
Posted On:
25 AUG 2023 10:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസിലെ ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.
ഇന്ത്യ നിലവിൽ വന്നുകൊണ്ടിരിക്കുന്ന അഭൂതപൂർവമായ പരിവർത്തനത്തെയും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു.
ബഹുമുഖമായ ഇന്ത്യ-ഗ്രീസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗ്രീസിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി എടുത്തുപറയുകയും ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ ഭാഗമാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു
ND
(Release ID: 1952341)
Visitor Counter : 114
Read this release in:
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada