പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാജ ബിർ ബിക്രം മാണിക്യ ബഹാദൂറിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

प्रविष्टि तिथि: 19 AUG 2023 6:34PM by PIB Thiruvananthpuram

മഹാരാജ ബിർ ബിക്രം മാണിക്യ ബഹാദൂറിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു

“മഹാരാജ ബിർ ബിക്രം മാണിക്യ ബഹാദൂറിനെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നേതൃത്വവും തലമുറകളെ പ്രചോദിപ്പിക്കുന്നു. ത്രിപുരയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച അതികായനായിരുന്നു അദ്ദേഹം.

******

NS

(रिलीज़ आईडी: 1950519) आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada