പ്രധാനമന്ത്രിയുടെ ഓഫീസ്‌

 പ്രധാനമന്ത്രിയുടെ നവറോസ് ആശംസകൾ  

Posted On: 16 AUG 2023 2:12PM by PIB Thiruvananthpuram

പാഴ്‌സി പുതുവർഷത്തിന്റെ പ്രത്യേക ദിനമായ നവ്‌റോസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“നവ്‌റോസ് മുബാറക്!

പാഴ്സി പുതുവർഷത്തിന്റെ പ്രത്യേക ദിനത്തിൽ ആശംസകൾ. പാഴ്‌സി സമുദായത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഇന്ത്യ അഭിമാനിക്കുന്നു. ഈ സമൂഹം നമ്മുടെ ദേശീയ പുരോഗതിയെ ഗണ്യമായി സമ്പന്നമാക്കി. സന്തോഷവും മികച്ച ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.

Navroz Mubarak!

Best wishes on the special occasion of Parsi New Year. India takes great pride in the culture and traditions of the Parsi community. This community has significantly enriched our national progress. I pray for a year filled with happiness, excellent health and…

— Narendra Modi (@narendramodi) August 16, 2023

 

***

--ND--



(Release ID: 1949356) Visitor Counter : 112