പ്രധാനമന്ത്രിയുടെ ഓഫീസ്
തെലുങ്ക്, സംസ്‌കൃത പണ്ഡിതൻ, ശ്രീ കണ്ടലകുന്ത അലഹ സിംഗരാചാര്യുലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
14 AUG 2023 9:36PM by PIB Thiruvananthpuram
തെലുങ്ക്, സംസ്‌കൃത പണ്ഡിതൻ, ശ്രീ കണ്ടലകുന്ത അലഹ സിംഗരാചാര്യുലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
“ശ്രീ കണ്ടലകുന്ത അലഹ സിംഗരാചാര്യലു ഗാരുവിന്റെ വിയോഗം വേദനിപ്പിക്കുന്നു. സംസ്കൃതത്തിലും തെലുങ്കിലും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തിന്റെ കൃതികളിൽ പ്രതിഫലിച്ചു. അറിവിന്റെയും ജ്ഞാനത്തിന്റെയും പേരിൽ അദ്ദേഹം വളരെയധികം ബഹുമാനിക്കപ്പെട്ടു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും കൂടിയാണ്. ഓം ശാന്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി "
ND
( റിലീസ് ഐ.ഡി: 1948760)
സന്ദര്‍ശക കൗണ്ടര്‍ : 128
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu