പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ വിജയത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
12 AUG 2023 11:48PM by PIB Thiruvananthpuram
നാലാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഗംഭീര വിജയത്തിന് നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ! ഇത് ഇന്ത്യയുടെ നാലാമത്തെ വിജയമാണ്, ഇത് നമ്മുടെ കളിക്കാരുടെ അശ്രാന്തമായ അർപ്പണബോധവും കഠിനമായ പരിശീലനവും വഴങ്ങാത്ത നിശ്ചയദാർഢ്യവും കാണിക്കുന്നു. അവരുടെ അസാധാരണമായ പ്രകടനം രാജ്യത്തുടനീളം വലിയ അഭിമാനം ജ്വലിപ്പിച്ചു. നമ്മുടെ കളിക്കാർക്ക് അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."
***
--ND--
(Release ID: 1948243)
Visitor Counter : 145
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada