പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക ആന ദിനത്തിൽ ആനയെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു

Posted On: 12 AUG 2023 9:44PM by PIB Thiruvananthpuram

ലോക ആന ദിനത്തിൽ ആനയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയുടെ സമ്പന്നമായ പ്രകൃതി പൈതൃകവുമായി വളരെ അടുത്ത ബന്ധമുള്ള ആനയെ സംരക്ഷിക്കാനുള്ള നമ്മുടെ ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ലോക ആന ദിനത്തിൽ നാം ആവർത്തിക്കുന്നു. ഈ ദിശയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. മുതുമല കടുവാ സങ്കേതത്തിൽ ഞാൻ അടുത്തിടെ നടത്തിയ സന്ദർശനത്തിൽ നിന്നുള്ള ചില കാഴ്ചകൾ പങ്കുവെക്കുന്നു. 🐘"

 

On World Elephant Day, we reiterate our commitment to protect the elephant, which is very closely associated with India’s rich natural heritage. I also appreciate all those working in this direction. Sharing some glimpses from my recent visit to the Mudumalai Tiger Reserve. 🐘 https://t.co/xcPrZ5uZy5 pic.twitter.com/kb8lKFl3W7

— Narendra Modi (@narendramodi) August 12, 2023

 

***

--ND--

 



(Release ID: 1948242) Visitor Counter : 89