പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആശൂറാ ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ (അ.സ) ത്യാഗങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു

प्रविष्टि तिथि: 29 JUL 2023 9:57AM by PIB Thiruvananthpuram

ന്യൂഡൽഹി : 29 ജൂലൈ 2023

 ആശൂറാ ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ (അ.സ) നടത്തിയ ത്യാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഹസ്രത്ത് ഇമാം ഹുസൈൻ (അ.സ) നടത്തിയ ത്യാഗങ്ങൾ അനുസ്മരിക്കുന്നു. നീതിയുടെയും മാനുഷിക മഹത്വത്തിന്റെയും ആദർശങ്ങളോടുള്ള അദ്ദേഹത്തിന്റെ ധൈര്യവും പ്രതിബദ്ധതയും ശ്രദ്ധേയമാണ്."

DS/SKS

--ND--

 


(रिलीज़ आईडी: 1943891) आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Assamese , English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada