പ്രധാനമന്ത്രിയുടെ ഓഫീസ്
അധികാരത്തിൽ ആദ്യവർഷം പൂർത്തിയാക്കിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
25 JUL 2023 8:12PM by PIB Thiruvananthpuram
അധികാരത്തിൽ ആദ്യ വർഷം പൂർത്തിയാക്കിയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാഷ്ട്രപതിയുടെ ട്വീറ്റ് പങ്കുവച്ചു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചതിങ്ങനെ:
“അധികാരത്തിൽ ആദ്യവർഷം പൂർത്തിയാക്കിയ രാഷ്ട്രപതിജിക്ക് അഭിനന്ദനങ്ങൾ! പൊതുസേവനത്തോടുള്ള അവരുടെ അശ്രാന്തമായ അർപ്പണബോധവും പുരോഗതിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമവും വളരെയേറെ പ്രചോദനകരമാണ്. അവരുടെ വിവിധ നേട്ടങ്ങൾ അവരുടെ നേതൃത്വത്തിന്റെ വ്യക്തമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.”
Congratulations to Rashtrapati Ji on her first year in office! Her tireless dedication to public service and relentless pursuit of progress are extremely motivating. Her various accomplishments reflect the tangible impact of her leadership. https://t.co/AefRDvVmJF
— Narendra Modi (@narendramodi) July 25, 2023
***
--ND--
(Release ID: 1942623)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada