പ്രധാനമന്ത്രിയുടെ ഓഫീസ്
ഗായകൻ മുകേഷിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ആദരാഞ്ജലി
Posted On:
22 JUL 2023 7:45PM by PIB Thiruvananthpuram
ഗായകൻ മുകേഷ് ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച തായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ന് സ്വരമാധുര്യത്തിൻ്റെ മഹാനായ സംഗീതജ്ഞന്100-ാം ജന്മവാർഷികമാണ്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"മുകേഷിന്റെ 100-ാം ജന്മവാർഷികത്തിൽ സ്വരമാധുര്യത്തിൻ്റെ മഹാനായ സംഗീതജ്ഞനെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ കാലാതിവർത്തിയായ ഗാനങ്ങൾ വൈവിധ്യമാർന്ന വികാരങ്ങൾ ഉണർത്തുകയും ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സുവർണ്ണ ശബ്ദവും ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ആവിഷ്ക്കാരവും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും."
*****
--ND--
(Release ID: 1941793)
Visitor Counter : 122
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada