പ്രധാനമന്ത്രിയുടെ ഓഫീസ്
സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ചലനാത്മകതയും വളർച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു: പ്രധാനമന്ത്രി
Posted On:
19 JUL 2023 12:46PM by PIB Thiruvananthpuram
ഗുജറാത്തിലെ സൂറത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ചലനാത്മകതയും വളർച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു. ഇത് ഇന്ത്യയുടെ സംരംഭകത്വത്തിന്റെ തെളിവ് കൂടിയാണ്. വ്യാപാരം, നവീനാശയം , സഹകരണം എന്നിവയുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും."
ND
(Release ID: 1940651)
Visitor Counter : 153
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu