പ്രധാനമന്ത്രിയുടെ ഓഫീസ്
എട്ടാമത് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ കബഡി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
01 JUL 2023 2:42PM by PIB Thiruvananthpuram
എട്ടാമത് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“എട്ടാമത് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം നേടിയ നമ്മുടെ കബഡി ടീമിന് അഭിനന്ദനങ്ങൾ! അവരുടെ അസാധാരണമായ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയമായ ടീം പ്രയത്നത്തിലൂടെയും അവർ കായികക്ഷമതയുടെ യഥാർത്ഥ പ്രകടനം കാഴ്ചവച്ചു. അവരുടെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് ആശംസകൾ.
*
***
--ND--
(रिलीज़ आईडी: 1936656)
आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Kannada
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Telugu