പ്രധാനമന്ത്രിയുടെ ഓഫീസ്
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഭാവനകൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
01 JUL 2023 10:42AM by PIB Thiruvananthpuram
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനത്തോടനുബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനത്തിൽ, നമ്മുടെ രാജ്യത്തെ പ്രധാന സാമ്പത്തിക ശിൽപ്പികളിൽ ഉൾപ്പെടുന്ന ഒരു ഉദ്യോഗസ്ഥ സമൂഹത്തെ നാം ആദരിക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ അവരുടെ അപഗ്രഥന ബുദ്ധിയും അചഞ്ചലമായ പ്രതിബദ്ധതയും നിർണായകമാണ്. അവരുടെ വൈദഗ്ധ്യം സമ്പന്നവും സ്വാശ്രയവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.
**
On #CharteredAccountantsDay, we honour a professional community which is among our nation's key financial architects. Their analytical acumen and steadfast commitment are crucial in strengthening our economy. Their expertise helps build a prosperous and self-reliant India. #CADay
— Narendra Modi (@narendramodi) July 1, 2023
***
ND
(Release ID: 1936601)
Visitor Counter : 128
Read this release in:
English
,
Urdu
,
Nepali
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada