പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഈദുൽ അദ്ഹയുടെ വേളയിൽ എല്ലാവർക്കും  പ്രധാനമന്ത്രിയുടെ ആശംസകൾ 

Posted On: 29 JUN 2023 10:24AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ഈദുൽ അദ്ഹയുടെ ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഈദുൽ അദ്ഹ ആശംസകൾ. ഈ ദിവസം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നൽകട്ടെ. അത് നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും ചൈതന്യത്തെ ഉയർത്തിപ്പിടിക്കട്ടെ. ഈദ് മുബാറക്!”
***

Greetings on Eid-ul-Adha. May this day bring happiness and prosperity to everyone. May it also uphold the spirit of togetherness and harmony in our society. Eid Mubarak!

— Narendra Modi (@narendramodi) June 29, 2023

*****

ND



(Release ID: 1936166) Visitor Counter : 123