പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബെർലിനിൽ നടന്ന പ്രത്യേക ഒളിമ്പിക്സ് സമ്മർ ഗെയിംസിലെ പ്രകടനത്തിന് കായികതാരങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 28 JUN 2023 9:38AM by PIB Thiruvananthpuram

ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 76 സ്വർണമെഡലുകൾ ഉൾപ്പെടെ 202 മെഡലുകൾ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 76 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 202 മെഡലുകൾ നേടിയ നമ്മുടെ  കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ. അവരുടെ വിജയത്തെ , നാം  ആഘോഷിക്കുകയും ശ്രദ്ധേയരായ ഈ കായികതാരങ്ങളുടെ   സ്ഥിരോത്സാഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

 

Congratulations to our incredible athletes who represented India at the Special Olympics Summer Games in Berlin and won 202 medals including 76 Gold Medals. In their success, we celebrate the spirit of inclusivity and applaud the perseverance of these remarkable athletes.

— Narendra Modi (@narendramodi) June 28, 2023

***

--ND--

 



(Release ID: 1935787) Visitor Counter : 114