പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ താരേക് ഹെഗ്ഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 25 JUN 2023 5:20AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ ശ്രീ. തരെക് ഹെഗ്ഗിയുമായി 2023 ജൂൺ 24-ന് കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തി.

ആഗോള ഭൗമരാഷ്ട്രീയം, ഊർജ സുരക്ഷ, സമൂലപരിഷ്‌ക്കാരവാദം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു  ഇരുവരും തമ്മിലുള്ള ചർച്ചകൾ.

ND



(Release ID: 1935083) Visitor Counter : 95