പ്രധാനമന്ത്രിയുടെ ഓഫീസ്
ഗിന്നസ് ലോക റെക്കോർഡിന് പ്രധാനമന്ത്രി സൂറത്തിനെ അഭിനന്ദിച്ചു
Posted On:
22 JUN 2023 6:53AM by PIB Thiruvananthpuram
യോഗാ പ്രദർശനത്തിനായി ഏറ്റവും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുചേർന്നതിന്റെ ഗിന്നസ് ലോക റെക്കോർഡിന് അർഹമായതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂറത്തിനെ അഭിനന്ദിച്ചു.
ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രി ശ്രീ ഹർഷ് സംഘവിയുടെ ട്വീറ്റിന് മറുപടിയായി , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“അഭിനന്ദനങ്ങൾ സൂറത്ത്! ശ്രദ്ധേയമായ ഒരു നേട്ടം. ”
-ND-
(Release ID: 1934302)
Visitor Counter : 110
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada