പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വീരമൃതു വരിച്ച സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യു എൻ പൊതുസഭയുടെ അംഗീകാരം

Posted On: 15 JUN 2023 9:24AM by PIB Thiruvananthpuram

വീരമൃതു വരിച്ച യു എൻ  സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരക മതിൽ  സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന്  ഐക്യരാഷ്ട്ര  പൊതുസഭ അംഗീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

" വീരമൃതു വരിച്ച യു എൻ  സമാധാന സേനാംഗങ്ങൾക്കായി പുതിയ സ്മാരകമതിൽ  സ്ഥാപിക്കാൻ  ഇന്ത്യ കൊണ്ട് വന്ന പ്രമേയത്തിന്  ഐക്യരാഷ്ട്ര  പൊതുസഭ അംഗീകരിച്ചതിൽ  അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പ്രമേയത്തിന് 190 രാഷ്ട്രങ്ങളുടെ പിന്തുണ  ലഭിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. ”

*******

ND ***

 


(Release ID: 1932460) Visitor Counter : 127