പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൻ കി ബാത്തിലേയ്ക്കുള്ള ആശയങ്ങൾ  പ്രധാനമന്ത്രി  ക്ഷണിക്കുന്നു

Posted On: 13 JUN 2023 8:11PM by PIB Thiruvananthpuram

2023 ജൂൺ 18 ന് നടക്കുന്ന മൻ കി ബാത്ത് പരിപാടിയിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരിൽ നിന്ന് ഇൻപുട്ടുകൾ ക്ഷണിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഈ മാസത്തെമൻ കി ബാത്ത് പരിപാടി  ജൂൺ 18 ഞായറാഴ്‌ച നടക്കും. നിങ്ങളുടെ ആശയങ്ങൾ സ്വീകരിക്കുന്നത് എപ്പോഴും സന്തോഷകരമാണ്. NaMo App, MyGov-ൽ നിങ്ങളുടെ നിർദേശങ്ങൾ  പങ്കിടുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്‌ത് നിങ്ങളുടെ സന്ദേശം രേഖപ്പെടുത്തുക.

https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minister-narendra-modi-25th-june-2023/?target=inapp&type=group_issue&nid=340041"
 

This month’s #MannKiBaat programme will take place on Sunday, 18th June. It is always a delight to receive your inputs. Share your inputs on the NaMo App, MyGov or record your message by dialling 1800-11-7800. https://t.co/btZKHrI9Nv

— Narendra Modi (@narendramodi) June 13, 2023

***

ND



(Release ID: 1932133) Visitor Counter : 96