പ്രധാനമന്ത്രിയുടെ ഓഫീസ്‌

റോസ്ഗാർ മേളകളെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 13 JUN 2023 2:55PM by PIB Thiruvananthpuram

യുവാക്കളെ ശാക്തീകരിക്കുന്ന റോസ്ഗാർ മേളകളെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ്ങിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"റോസ്ഗാർ മേളകൾ യുവാക്കളെ ശാക്തീകരിക്കുകയും ദേശീയ വികസനത്തിൽ ഉത്തേജകമായി പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് വിശദീകരിക്കുന്നു."

Union Minister @DrJitendraSingh elaborates how Rozgar Melas are empowering the youth and encouraging them to act as catalyst in national development. https://t.co/hIDzJ2Sd4X

— PMO India (@PMOIndia) June 13, 2023

 

***

ND



(Release ID: 1931944) Visitor Counter : 95