പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആളുകൾക്കിടയിൽ വായനാ സ്‌നേഹം വളർത്തിയെടുക്കുന്നതിനുള്ള കബ്ബൺ റീഡ്‌സിന്റെ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു 

Posted On: 12 JUN 2023 6:45PM by PIB Thiruvananthpuram

ആളുകൾക്കിടയിൽ വായനാ സ്നേഹം വളർത്തിയെടുക്കുന്നതിനുള്ള കബ്ബൺ റീഡ്‌സ്  എന്ന  വായന സമൂഹത്തിന്റെ  ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

ലോക്‌സഭാ എംപി ശ്രീ പി സി മോഹന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"വായനയുടെ സന്തോഷങ്ങൾ പ്രചരിപ്പിക്കാനുള്ള പ്രശംസനീയമായ ശ്രമം."

******

ND

(Release ID: 1931778) Visitor Counter : 139