പ്രധാനമന്ത്രിയുടെ ഓഫീസ്
2023ലെ വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് നേടിയതിന് പ്രധാനമന്ത്രി ഹോക്കി ടീമിനെ അഭിനന്ദിച്ചു
Posted On:
11 JUN 2023 9:16PM by PIB Thiruvananthpuram
2023 ലെ വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് നേടിയതിന് ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"2023-ലെ വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് നേടിയതിന് നമ്മുടെ യുവ ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ! ടീം അപാരമായ സ്ഥിരോത്സാഹവും കഴിവും ടീം വർക്കും പ്രകടമാക്കി. അവർ നമ്മുടെ രാജ്യത്തിന് ഏറെ അഭിമാനം നൽകി. അവരുടെ മുന്നോട്ടുള്ള ശ്രമങ്ങൾക്ക് ആശംസകൾ."
***
ND
(Release ID: 1931551)
Visitor Counter : 164
Read this release in:
Marathi
,
Kannada
,
Bengali
,
English
,
Urdu
,
Hindi
,
Nepali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu