പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓരോ മുന്നേറ്റവും നമ്മുടെ ജനങ്ങളുടെ ശക്തിയുടെയും ചൈതന്യത്തിന്റെയും തെളിവാണ്: പ്രധാനമന്ത്രി

Posted On: 11 JUN 2023 11:32AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പൗരന്മാരുടെ നിശ്ചയദാർഢ്യത്തെ ഉയർത്തിക്കാട്ടുന്ന വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു. ബഹുമുഖ പ്ലാറ്റ്‌ഫോമുകൾ മുതൽ ആത്മനിർഭർ ഭാരത് വരെ ‘മേക്ക് ഇൻ ഇന്ത്യ’ വരെയുള്ള ഓരോ മുന്നേറ്റവും നമ്മുടെ ജനതയുടെ ശക്തിയുടെയും ഉത്സാഹത്തിന്റെയും  തെളിവാണ്."
#9YearsOfIndiaFirst”

 

-ND-

(Release ID: 1931435) Visitor Counter : 168