പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീരിൽ ലാവെൻഡറിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു 

प्रविष्टि तिथि: 09 JUN 2023 8:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ മൻ കി ബാത്തിൽ  ലാവെൻഡർ വിഷയം എടുത്തുകാണിച്ച ഒരു ക്ലിപ്പ് പങ്കിട്ടു .

ജമ്മു കശ്മീരിൽ ലാവെൻഡറിന് വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

"ജമ്മു കശ്മീരിൽ ലാവെൻഡർ ജനപ്രിയമാകുന്നത് കണ്ടതിൽ സന്തോഷം. അടുത്തിടെ നടന്ന മൻ കി ബാത്ത്‌ പരിപാടിയിലും  ഞാൻ ഈ വിഷയം എടുത്തു പറഞ്ഞിരുന്നു ." youtu.be/kkbQzipkqrA"

Good to see Lavender becoming popular in Jammu and Kashmir. I had highlighted this topic during a recent #MannKiBaat programme as well. https://t.co/V6Zs2665rp https://t.co/AjvT1nFbcO

— Narendra Modi (@narendramodi) June 9, 2023

***

ND


(रिलीज़ आईडी: 1931160) आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Assamese , English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada