പ്രധാനമന്ത്രിയുടെ ഓഫീസ്‌

"ഒരു ലോകം, ഒരു ആരോഗ്യം" എന്ന തലക്കെട്ടിൽ ഡോ മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രിയുടെ  ഓഫീസ്  പങ്കുവെച്ചു

Posted On: 09 JUN 2023 5:11PM by PIB Thiruvananthpuram

'ഒരു ലോകം, ഒരു ആരോഗ്യം' എന്ന തലക്കെട്ടിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

“കോവിഡ് മഹാമാരിയുടെ കാലത്ത് കോവിൻ , ഇ -സഞ്ജീവനി  പോലുള്ള പ്ലാറ്റ്‌ഫോമുകൾ വാക്‌സിനുകളുടെയും ആരോഗ്യ സംരക്ഷണ സേവനങ്ങളുടെയും വിതരണത്തിൽ മാറ്റം വരുത്തിയതെങ്ങനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എഴുതുന്നു.”

 

*******

ND

(Release ID: 1931041) Visitor Counter : 80