പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണത്തിൽ വിപ്ലവം സൃഷ്ടിക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ഇന്ത്യ സാങ്കേതികവിദ്യ സ്വീകരിച്ചു: പ്രധാനമന്ത്രി
Posted On:
09 JUN 2023 10:14AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 'വളർച്ചയ്ക്കുള്ള സാങ്കേതിക വിദ്യയുടെ 9 വർഷത്തെ' ലേഖനങ്ങളും വീഡിയോകളും ഗ്രാഫിക്സും വിവരങ്ങളും പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഭരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും സേവന വിതരണം മെച്ചപ്പെടുത്താനുമായി ഇന്ത്യ സാങ്കേതികവിദ്യ സ്വീകരിച്ചു. സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിതത്തിന് കാര്യക്ഷമതയും സൗകര്യവും കൊണ്ടുവന്നു. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും ഇത് മെച്ചപ്പെടുത്തി. #9YearsOfTechForGrowth"
India embraced technology to revolutionise governance and uplift service delivery. Technology has brought efficiency and convenience to the lives of people. It also enhanced efforts to build a digitally empowered India. #9YearsOfTechForGrowth https://t.co/4tKtxKJ5dx
— Narendra Modi (@narendramodi) June 9, 2023
***
ND
(Release ID: 1930952)
Visitor Counter : 128
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada