പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു 

Posted On: 09 JUN 2023 10:44AM by PIB Thiruvananthpuram

ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ ഉൾക്കാഴ്ചയുള്ള സംഭാഷണത്തിന് നന്ദി സാം ആൾട്ട്മാൻ. ഇന്ത്യയുടെ സാങ്കേതിക ആവാസ് വ്യവസ്ഥ  മെച്ചപ്പെടുത്തുന്നതിൽ നിർമിത ബുദ്ധിയുടെ  സാധ്യതകൾ വളരെ വലുതാണ്, അതും പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ പൗരന്മാരെ ശാക്തീകരിക്കുന്നതിനായി  ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന എല്ലാ സഹകരണങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു."

ND

 

 

Thank you for the insightful conversation @sama. The potential of AI in enhancing India’s tech ecosystem is indeed vast and that too among the youth in particular. We welcome all collaborations that can accelerate our digital transformation for empowering our citizens. https://t.co/OGXNEJcA0i

— Narendra Modi (@narendramodi) June 9, 2023

*****

ND


(Release ID: 1930949) Visitor Counter : 135