പ്രധാനമന്ത്രിയുടെ ഓഫീസ്‌

നവഇന്ത്യ: എല്ലാവര്‍ക്കും അന്തസ്സുള്ള ജീവിതം

Posted On: 01 JUN 2023 6:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും രാജ്യത്തിന്റെ ''പ്രധാന സേവകന്‍'' എന്ന് സ്വയം വിശേഷിപ്പിക്കുകയും ഇന്ത്യയിലെ പൗരന്മാരെ എല്ലാ നയ രൂപരേഖകളുടെയും കേന്ദ്രമായി നിലനിര്‍ത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആകര്‍ഷണീയമായ നേതൃത്വം, ദയയുള്ള സ്വഭാവം, മനുഷ്യാവകാശങ്ങളോടും ജനാധിപത്യത്തോടുമുള്ള ബഹുമാനം, പതിറ്റാണ്ടുകളുടെ സമ്പന്നമായ പൊതുസേവനം എന്നിവ അദ്ദേഹത്തെ ഇന്ത്യന്‍ വേരുകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. അത് ഇന്ത്യയിലെ ജനങ്ങളുടെ, പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും വേദനകളോടും ആശങ്കകളോടും കൃത്യമായി ബന്ധപ്പെട്ടിരിക്കുന്ന ഉന്നത ഓഫീസിന്റെ സംവേദനക്ഷമതയുടെ ചിന്താഗതിയാണ് പ്രകടമാക്കുന്നത്.
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ഒരു ലേഖനം പ്രധാനമന്ത്രി ഓഫീസ് പങ്കുവച്ചിട്ടുണ്ട്.

കുറ്റമറ്റ സേവന വിതരണ റെക്കോര്‍ഡിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അന്തസ്സ് ഉറപ്പാക്കുന്നു.

 

********

-NS-

(Release ID: 1929204) Visitor Counter : 112