പ്രധാനമന്ത്രിയുടെ ഓഫീസ്
ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനത്തെ കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു
Posted On:
31 MAY 2023 8:46PM by PIB Thiruvananthpuram
ജൂൺ 21-ന് 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ഓർമ്മിപ്പിച്ചു. നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമം വർധിപ്പിക്കുന്ന ഈ പുരാതന നിരന്തരാഭ്യാസം ആഘോഷിക്കാൻ നമുക്ക് സജ്ജരാകാമെന്ന് ശ്രീ മോദി പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"അന്താരാഷ്ട്ര യോഗ ദിനത്തിന് ഇനി മൂന്നാഴ്ച മാത്രം!
നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്ന ഈ പുരാതന നിരന്തരാഭ്യാസം ആഘോഷിക്കാൻ നമുക്ക് സജ്ജരാകാം . ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാം.
Just three weeks left for International Yoga Day!
Let us gear up and celebrate this ancient practice that enhances our mental and physical well-being. Let us create a healthier and happier society. https://t.co/D6iP2UDoGZ
— Narendra Modi (@narendramodi) May 31, 2023
***
ND
(Release ID: 1928833)
Visitor Counter : 132
Read this release in:
Kannada
,
Marathi
,
Assamese
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu