പ്രധാനമന്ത്രിയുടെ ഓഫീസ്
2022-23 ജിഡിപി വളർച്ചാ കണക്കുകൾ ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി അടിവരയിടുന്നു: പ്രധാനമന്ത്രി
Posted On:
31 MAY 2023 8:31PM by PIB Thiruvananthpuram
2022-23 ലെ ജിഡിപി വളർച്ചാ കണക്കുകളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു, ഒപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സഞ്ചാരപഥം പ്രതീക്ഷയ്‌ക്കു വക നല്‍കുന്നതാണെന്നും പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"2022-23 ലെ ജിഡിപി വളർച്ചാ കണക്കുകൾ ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയെ അടിവരയിടുന്നു. മൊത്തത്തിലുള്ള ശുഭാപ്തിവിശ്വാസവും ബൃഹദ് സാമ്പത്തിക സൂചകങ്ങളും ചേർന്നുള്ള ഈ ശക്തമായ പ്രകടനം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷയ്‌ക്കു വകനല്‍കുന്ന സഞ്ചാരപഥത്തെയും നമ്മുടെ ജനങ്ങളുടെ സ്ഥിരതയെയും പ്രകാശിപ്പിക്കുന്നു."
The 2022-23 GDP growth figures underscore the resilience of the Indian economy amidst global challenges. This robust performance along with overall optimism and compelling macro-economic indicators, exemplify the promising trajectory of our economy and the tenacity of our people.
— Narendra Modi (@narendramodi) May 31, 2023
***
ND
(Release ID: 1928831)
Visitor Counter : 170
Read this release in:
English
,
Hindi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Bengali
,
Assamese
,
Urdu
,
Urdu
,
Marathi
,
Odia
,
Kannada