പ്രധാനമന്ത്രിയുടെ ഓഫീസ്
ഗാസിയാബാദ്-അലിഗഡ് എക്‌സ്പ്രസ് വേയിൽ 100 ലെയ്ൻ കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് സ്ഥാപിച്ചത് പ്രധാനമന്ത്രി അഭിനന്ദിച്ചു
വളരെ പ്രധാനപ്പെട്ട ഒരു ഹൈവേ റൂട്ടിൽ ശ്രദ്ധേയമായ ഒരു നേട്ടമെന്ന് വിശേഷിപ്പിച്ചു
Posted On:
19 MAY 2023 8:10PM by PIB Thiruvananthpuram
ഗാസിയാബാദ്-അലിഗഡ് എക്‌സ്‌പ്രസ്‌വേയിൽ 100 ലെയ്ൻ കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് സ്ഥാപിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ഹൈവേ റൂട്ടിലെ ശ്രദ്ധേയമായ നേട്ടമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“വളരെ പ്രധാനപ്പെട്ട ഒരു ഹൈവേ റൂട്ടിലെ ശ്രദ്ധേയമായ നേട്ടം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി വേഗതയ്ക്കും ആധുനിക രീതികൾ സ്വീകരിക്കുന്നതിനുമുള്ള പ്രാധാന്യം ഇത് പ്രകടമാക്കുന്നു.
********
-ND-
(Release ID: 1925674)
Visitor Counter : 153
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada